കോതമംഗലം: വെണ്ടുവഴി മാലിയില്‍ എം.എം. ജോര്‍ജ് (83) നിര്യാതനായി. ഭാര്യ: കുറുപ്പംപടി ചിറയ്ക്കല്‍ കുടുംബാംഗം മറിയാമ്മ. മക്കള്‍: ഷിബു, ഷീല, എല്‍ദോ. മരുമക്കള്‍: ബീന, ജോയി മണീട്, നിഷ അടിമാലി. സംസ്കാരം ഞായറാഴ്ച 10.30ന് മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.