നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി മൂലൻ വീട്ടിൽ എം.കെ. തോമസ് (66) നിര്യാതനായി. ഭാര്യ: നായത്തോട് അരീക്കൽ കുടുംബാംഗം ശലോമീ. മക്കൾ: ഡെന്നി, ഡിനി, ഡിന. മരുമക്കൾ: സോണി, വിക്ടർ, പ്രഭ.