മങ്കട: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മങ്കട മേലോട്ടും കാവിൽ പാണരുകുണ്ടിൽ സുരേഷ് ബാബു (42) മരിച്ചു. ഡിസംബർ ഒന്നിന് നിലമ്പൂരിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിനുഷ. പിതാവ്: രാമൻ. മാതാവ്: ദേവകി. മക്കൾ: പവൻ, ജുവൽ, സാൻവിക. സഹോദരങ്ങൾ: സുഭാഷ്, സുഭീഷ്.