ചങ്ങരംകുളം: കോക്കൂർ പാണംപടി കണ്ണത്ത് വളപ്പിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാഹുൽ, ഹരിത, രമിത. മരുമകൻ: പ്രശാന്ത്.