കോട്ടക്കൽ: പുത്തൂരിലെ പടിക്കൽ കുഞ്ഞിമുഹമ്മദ് (കുഞ്ഞിമോൻ- 54) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ആഷിഖ്, ഇഹ്സാൻ. സഹോദരങ്ങൾ: അബ്ദുൽ അസിസ്, മൊയ്തീൻ കുട്ടി, ലത്തീഫ്, ഹമീദ്, റുബീന.