എ.ആർ നഗർ: എം.ഡി.സി ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫിസർ മഠത്തിൽ വീട്ടിൽ കെ. ഗോപിനാഥൻ നായർ (90) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അജിത് കുമാർ, ജീജ, റോജ. മരുമക്കൾ: ബാലകൃഷ്ണൻ, ബാലചന്ദ്രൻ, ഗീതാകുമാരി.