തിരുനാവായ: വലിയപറപ്പൂർ ചെന്താമരക്കായിലെ താമര കൃഷിക്ക് പുതുജീവൻ നൽകിയ സലാമത്ത് നഗറിലെ തോട്ടുപുറത്ത് സെയ്തലവി (97) നിര്യാതനായി. ഭാര്യ: കദിയാമക്കുട്ടി വളപ്പിലകത്ത്. മക്കൾ: മമ്മിക്കുട്ടി, മുഹമ്മദ്ശബീർ, അബ്ദുൽ ഷഫീഖ്, കദിയാമു, അലീമു, ഷമീറ, ഫൗസിയ. മരുമക്കൾ: സൈതാലിക്കുട്ടി (ചെറിയപറപ്പൂർ), വാപ്പുട്ടി (കുണ്ടലങ്ങാടി), നാസർ (വളാഞ്ചേരി), ഫൈസൽ (കൽപകഞ്ചേരി), സുബൈദ (ആതവനാട് ) സൗദ (പൊയിലിശ്ശേരി), വിൻസിയ (തലകടത്തൂർ).