തൃക്കലങ്ങോട്: കരിക്കാട് എളേടത്ത് പടി ഉള്ളാട്ടുപറമ്പിൽ പരേതനായ വേലായുധെൻറ മകൻ പണ്ടാരത്തിൽ ഉണ്ണിപ്പേരു (81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വേണുഗോപാലൻ, സരസ്വതി, രാജി, രാധിക. മരുമക്കൾ: സുഗന്ധി, മോഹൻദാസ്, വിനോദ്, പരേതനായ നാരായണൻ.