തിരുനാവായ: സൗത്ത് പല്ലാർ പുതുപ്പറമ്പിൽ മുഹമ്മദ് (56) നിര്യാതനായി. ഈയിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. പിതാവ്: പരേതനായ ഏനി. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: സൈനബ. മക്കൾ: നൗഫൽ, നൗഷിദ. മരുമകൾ: മുബശ്ശിറ (എടക്കുളം). സഹോദരങ്ങൾ: ബഷീർ, അഷ്റഫ് ഫൈസൽ, മുഹമ്മദ് റഫീഖ്, ഷംസുദ്ദീൻ, ആസ്യ, സൈനബ.