എടപ്പാൾ: കോലളമ്പ് കോട്ടപ്പുറത്ത് താമസിക്കുന്ന കൊളാടിക്കൽ സീതി (ഉണ്ണി- 98) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മുഹമ്മദ്, മുസ്തഫ, അബ്ദുസ്സലാം, നദീറ, അമീർ, ഫാറൂഖ്. മരുമക്കൾ: ബുഷ്റ, ഖദീജ, ഷഹനാസ്, ഫൗസിയ, അഫ്റ, ഹിഫ്സു റഹ്മാൻ (ബിസിനസ്).