ഒതുക്കുങ്ങൽ: മറ്റത്തൂർ മീങ്കല്ല് പരേതനായ ആലുങ്ങൽ മായാണ്ടിയുടെ മകൻ കുട്ടൻ (48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സതീഷ് (എസ്.എഫ്.ഐ മലപ്പുറം ഏരിയ കമ്മിറ്റി അംഗം), സുജിത്, സ്മിത.