മക്കരപറമ്പ്: കുറുവയിലെ പരേതനായ മേലേതിൽ ഹംസയുടെ ഭാര്യ പാത്തുമ്മക്കുട്ടി (64) നിര്യാതയായി. മക്കൾ: ഫൗസിയ, ഫെബിന. മരുമക്കൾ: കബീർ കൂട്ടിൽ, കരീം കുറുവ. സഹോദരങ്ങൾ: കെ. ആമിന ടീച്ചർ വടക്കാങ്ങര (മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), സുഹറാബി കോഡൂർ, കുഞ്ഞാലി (റിട്ട. പൊലീസ്), മൊയ്തീൻകുട്ടി, അബൂബക്കർ.