കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം കാലാവീട്ടിൽ കുടുംബാംഗം പാലക്കാട് നെന്മാറ പേഴുംപാറ മൗലവി മൻസിലിൽ റിട്ട. അധ്യാപകൻ അബ്ദുൽ ഗഫൂർ (76) നിര്യാതനായി. ഭാര്യ: പരേതയായ സാറാ ബീവി. മക്കൾ: സുഫൈറ, സവാദ് (ഫോറസ്റ്റ് റേഞ്ച് ഓഫിസ്, ആലത്തൂർ), ഷിബില, സെബു (അധ്യാപിക ജി.എച്ച്.എസ് നന്ദിയോട് വണ്ടിത്താവളം). മരുമക്കൾ: പരേതനായ താഹ, സാറാ ഉമ്മ (അധ്യാപിക മുസ്ലിം ഹൈസ്കൂൾ പുതുനഗരം), മുഹമ്മദ് റാഫി, റഫീഖ് (അധ്യാപകൻ ജി.ജി.വി.എച്ച്.എസ്.എസ്, നെന്മാറ). സഹോദരങ്ങൾ: അബ്ദുൽ ഖരീം (റിട്ട. ഹെഡ്മാസ്റ്റർ ഗവ. യു.പി.എസ് കണിയാപുരം), ജമീല ബീവി, സലാഹുദ്ദീൻ (റിട്ട. എ.എസ്.ഐ, കഴക്കൂട്ടം), ഐഷ ബീവി.