തിരുവനന്തപുരം: ശാസ്തമംഗലം കൊച്ചാർ റോഡ് ത്രിവേണി ഗാർഡൻസിൽ പരേതനായ പി.െഎ. മുഹമ്മദ് യാക്കൂബിെൻറ (റിട്ട. ഇൻഡസ്ട്രീസ് ഡിപ്പാർട്മെൻറ്) ഭാര്യ കെ. താജുന്നിസാ ബീഗം (74- റിട്ട. കെ.ടി.ഡി.സി) നിര്യാതയായി. മക്കൾ: ഫെബീന (അസി. ഡയറക്ടർ, പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്, ചെന്നൈ), ഫൈസൽ (ചിക്കാഗോ, യു.എസ്.എ). മരുമക്കൾ: ഇഫ്തക്കാറുദ്ദീൻ (ചെന്നൈ), നാസിയ അഹമ്മദ് (ചിക്കാഗോ, യു.എസ്.എ).