നെടുമങ്ങാട്: പുതുക്കുളങ്ങര വിട്ടിൽകോണം സതീഷ് ഭവനിൽ ചെല്ലപ്പൻ ചെട്ടിയാർ (82) നിര്യാതനായി. ഭാര്യ: സീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.