പാങ്ങോട്: കൊച്ചാലുംമൂട് ഗീതാ ഭവനില്‍ ശ്രീധരന് (88) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കള്‍: ഗീത, ലീന, സാബു (കെ.എസ്.ഇ.ബി). മരുമക്കള്‍: വി.എസ്. സുധീര്‍, പി. ജയചന്ദ്രപണിക്കര്‍, എസ്. ബിന്ദു (വൈദ്യുതി ഭവന്), സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.