ചിറയിൻകീഴ്: കടയ്ക്കാവൂർ തെക്കുംഭാഗം പരവാഴ്ചയിൽ സുശീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: ലാൽ, മഞ്ജുള. മരുമകൻ: പരേതനായ ഷേണായി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.