കല്ലമ്പലം: പാളയംകുന്ന് ജോണി ഭവനിൽ പരേതനായ കെ. സുകുമാരെൻറ ഭാര്യ ജി. രുഗ്മിണി (89) നിര്യാതയായി. മക്കൾ: സുഗന്ധി, ജോണി, ലില്ലി. മരുമക്കൾ: വിജയൻ, സഹജ, പുഷ്പരാജൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്