പാലക്കാട്: പറക്കുന്നം അഫ്സിന മൻസിലിൽ കെ. അബൂബക്കറിെൻറ (അവോക്കു) ഭാര്യ ടി.എം. സക്കീന (59) നിര്യാതയായി. മക്കൾ: അഫ്സൽ നിയാസ്, ആസിഫ്, അഫ്സിന. മരുമക്കൾ: റമീജ, സൂറ, നൗഫൽ. സഹോദരങ്ങൾ: സാലി (മലബാർ സിമൻറ്സ്), സയ്യിദ് (പത്ര ഏജൻറ്), സുബൈർ (കെ.എസ്.ഇ.ബി), സലാം (ഗൾഫ്), സാദിഖ്.