കൽമണ്ഡപം: വടക്കുംമുറിയിലെ പരേതനായ അലവിയുടെ മകൻ എ. ഷംസുദ്ദീൻ (71) നിര്യാതനായി. ബസ്സ്റ്റാൻഡിലെ ആദ്യകാല ചുമട്ടുതൊഴിലാളി (സി.െഎ.ടി.യു) ആയിരുന്നു. മക്കൾ: ഷെയറ് ബാനു, നാസർ, മദീന, ജാസ്മിൻ, മുസ്ത്രി. മരുമക്കൾ: അബ്ദുസ്സലാം, ലൈല, റഫീഖ്, കബീർ, ബാബു.