ചവറ: മുകുന്ദപുരം വട്ടത്തറ ചേന്ദാകുളങ്ങരവീട്ടില് പരേതനായ കുട്ടന്‍പിള്ളയുടെ (റിട്ട. എ.ഇ.ഒ) ഭാര്യ ജഗദമ്മപ്പിള്ള (100) നിര്യാതയായി. മക്കള്‍: ജനാർദന്പിള്ള (റിട്ട. കെ.എസ്.ഇ.ബി), പരേതനായ രാധാകൃഷ്ണപിള്ള, ഗിരിജാകുമാരി (മഹിളാ കോണ്‍ഗ്രസ് ചവറ മണ്ഡലം പ്രസിഡൻറ്), അജയകുമാര്‍ (കോണ്‍ഗ്രസ് ചവറ മണ്ഡലം ജനറല്‍ സെക്രട്ടറി). മരുമക്കള്‍: ലതികാകുമാരി (റിട്ട. സബ് രജിസ്ട്രാര്‍), പത്മജാകുമാരി (റിട്ട. അസി. രജിസ്ട്രാര്‍, എം.ജി യൂനിവേഴിസിറ്റി), വി. രാമകൃഷ്ണന്, എസ്. ഉഷ (ഐ.സി.ഡി.എസ്). സഞ്ചയനം 13ന് രാവിലെ ഏഴിന്.