എടച്ചേരി നോര്‍ത്ത്: പറമ്പത്ത് രാമചന്ദ്രക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: ഗിരിജ അത്തോളി. മക്കള്‍: രാജേഷ്, രാകേന്ദു. മരുമക്കള്‍: പ്രിയരഞ്ജിനി, സന്ദീപ് ബാലകൃഷ്ണന്. സഹോദരങ്ങള്‍: കുഞ്ഞിരാമക്കുറുപ്പ്, സരോജിനി അമ്മ, ശാന്ത അമ്മ, പരേതനായ ലക്ഷ്മിക്കുട്ടി അമ്മ, കാർത്യായനി അമ്മ, നാരായണക്കുറുപ്പ്, ദാമോദരക്കുറുപ്പ്.