കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ചെഞ്ചേരിൽവീട്ടിൽ ജനാർദനൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (72) നിര്യാതയായി. മക്കൾ: ഗീതമ്മ, ഗിരിജ, അനിത, അനന്തൻപിള്ള. മരുമക്കൾ: ശിവൻപിള്ള, മണിയൻപിള്ള, അനിൽകുമാർ, ജയചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.