കടമേരി: മോറ്റുങ്കര മൊയ്തു ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. സഹോദരങ്ങൾ: പോക്കർ ഹാജി, ആയിഷ, പാത്തു, പരേതരായ അമ്മദ് ഹാജി, കുഞ്ഞാമി.