ആലത്തൂർ: ചേരമംഗലം കളിയല്ലൂർ ഈരോട്ടുപറമ്പ് വീട്ടിൽ വി. പ്രഭാകരൻ (68) നിര്യാതനായി. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: ദേവകി. മക്കൾ: പ്രിജു, പ്രശാന്ത്, പ്രജിത. മരുമക്കൾ: മണി, ജിൻസി, അഖില. സഹോദരങ്ങൾ: തങ്കമണി, ചെല്ലാൻ, പരമേശ്വരൻ, രാധാകൃഷ്ണൻ.