ആലത്തൂർ: ചിറ്റിലഞ്ചേരി കമ്പിടി കിഴക്കേമുറിയിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ വിമല (52) നിര്യാതയായി. പിതാവ്: ഗോപാലൻ. മാതാവ്: ലക്ഷ്മി. മകൾ: ഷീബ. സഹോദരങ്ങൾ: സുലോചന, സുരേഷ് ബാബു, സതീഷ്.