ഏറാമല: ആദിയൂര് പരേതനായ ഊട്ടുകണ്ടിത്താഴക്കുനി ചാത്തുവിെൻറ ഭാര്യ മാതു (85) നിര്യാതയായി. മക്കള്‍: നാരായണി, ശാരദ, പ്രേമി രാജന്, ബാബു, രവീന്ദ്രന് (ആര്.ബി ഏജന്‍സീസ് ആന്‍ഡ് ഹാര്‍ഡ്വേര്‍സ് ഓര്‍ക്കാട്ടേരി). മരുമക്കള്‍: നാണു, വി.കെ. ബാലന്, നിര്‍മല, അനിത, ബിന്ദു, പരേതനായ ബാലന്.