ഫറോക്ക്: ചന്തക്കടവ് മമ്മിളിപ്പറമ്പിൽ പുതിയച്ചിറക്കൽ മാമുക്കോയ (79) നിര്യാതനായി. പേട്ടയിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീല, ഫൈസൽ ബാവു, സലീം, മുജീബ് റഹ്മാൻ, നാസർ, ഹർഷാദ്. മരുമക്കൾ: മൊയ്തീൻ കുട്ടി ഹാജി (പള്ളിക്കൽ ബസാർ ), ആയിഷ ബീവി, സുബൈദ, നുസ്റത്ത്, ഹൈറുന്നിസ, ജസീന.