കടിയങ്ങാട്: പരേതനായ പുല്ല്യോട്ട്കുന്നുമ്മൽ മൊയ്തീെൻറ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് (തളീക്കര), അസീസ് (അസിവാവ ഫിഷ് മർച്ചൻറ്, കടിയങ്ങാട്), സക്കീന, സീനത്ത്. മരുമക്കൾ: സുലൈഖ, സുനീഷ, അബ്ദുൽ സലാം, സക്കീർ.