നന്മണ്ട: രാരോത്ത് ചന്തുക്കുട്ടി (91) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ കണാരൻ, രാരിച്ചൻ, രാമൻ, ഉണ്ണിപ്പെരു, ഉണിച്ചിര, ചിരുതക്കുട്ടി.