കൊയിലാണ്ടി: ബീച്ച് റോഡില്‍ കാരക്കാട്ട് വളപ്പില്‍ അയിശു (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആലിക്കുട്ടി. മക്കള്‍: മുസ്തഫ, സുഹറ, ശരീഫ, ഷെക്കീല, തസ്ലീമ. മരുമക്കള്‍: യൂസഫ്, സലാം, സാറ, പരേതനായ അഹമ്മദ് കോയ.