കുന്ദമംഗലം: ചെത്തുക്കടവ് ചോലക്കമണ്ണിൽ നാരായണൻ നായരുടെ മകൾ ചന്ദ്രമതി (51) നിര്യാതയായി. മാതാവ്: മാധവിയമ്മ. സഹോദരങ്ങൾ: അരവിന്ദൻ നായർ, പരേതനായ രാമദാസൻ നായർ, സുഭദ്ര, ശ്രീധരൻ, കോമളവല്ലി, സേതുമാധവൻ.