കണ്ണാടിക്കൽ വരുതൂർ: കൊയറ്റടി പരേതനായ നാരായണൻ വൈദ്യരുടെ മകൻ സന്തോഷ് കുമാർ (59) നിര്യാതനായി. റവന്യൂ വകുപ്പ് റിട്ട. ഡ്രൈവറാണ്. മാതാവ്: സരോജിനി. ഭാര്യ: ഷീബ. മക്കൾ: ഷാൻ സന്തോഷ്, ഷഹ്ന സന്തോഷ്. സഹോദരങ്ങൾ: ഡോ. അനീഷ് കുമാർ (റിട്ട. ഡി.എം.ഒ ഹോമിയോ), വിനോദിനി.