മതിലകം: മതിലകം സെൻററിന് പടിഞ്ഞാറ് കുഴികണ്ടത്തിൽ പരേതനായ യൂസഫിെൻറ ഭാര്യ കൊച്ചലീമ (85) നിര്യാതയായി. മക്കൾ: കെ.വൈ. ഹംസ (ഖത്തർ), സുഹറാബി, ലത്തീഫ് (സൗദി), അഷ്റഫ്, സുനിത. മരുമക്കൾ: സലീം (കുവൈത്ത്), ബുഷ്റ, ഖൈറുന്നിസ, ഷെബീന, അസീസ്.