ചെന്ത്രാപ്പിന്നി: ഹൈസ്കൂൾ റോഡിന് പടിഞ്ഞാറുവശം പരേതനായ ഗോപാലൻകുട്ടി നായരുടെ ഭാര്യ വെളമ്പത്ത് പാറുക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: ഉദയകുമാർ (എൻ.എസ്.എസ് കരയോഗം സെക്രട്ടറി, എച്ച്.ഡി.എഫ്.സി ബാങ്ക് റിട്ട. ജീവനക്കാരൻ), രഘുനാഥൻ (ചെന്നൈ), പത്മിനി, രാജലക്ഷ്മി. മരുമക്കൾ: സുന്ദരി, ഷൈലജ, വേണുഗോപാലൻ, പരേതനായ രാധാകൃഷ്ണൻ.