തെന്നിലാപുരം: കഴനി തെക്കുമുറി പൂവ്വക്കോട് വീട്ടിൽ പരേതനായ നാരായണൻ എഴുത്തച്ഛെൻറ ഭാര്യ കാർത്യായനി അമ്മ (83) നിര്യാതയായി. മക്കൾ: മുരുകൻകുട്ടി, മീനാക്ഷി, സുനിത. മരുമക്കൾ: ചന്ദ്രൻ, നാരായണൻ, സത്യഭാമ.