ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കണ്ണമംഗലം കുമരംകുന്നത്ത് ശ്രീ ശാസ്തയിൽ ശങ്കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട്, ഒറ്റപ്പാലം സബ് കലക്ടർ ഓഫിസ്), ദേവകി, കോമളം, ശാന്തകുമാരി. മരുമക്കൾ: സുഭദ്ര, കൃഷ്ണൻകുട്ടി, അയ്യപ്പൻകുട്ടി, പരേതനായ ഗോപാലൻ.