ആനക്കര: കാലടി കളക്കര ബാവക്കുട്ടിയുടെ മകന് ആഷിഖ് (42) നിര്യാതനായി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഷക്കീല. മക്കള്‍: ഫാത്തിമ ഹിബ, ഫാത്തിമ സന, ഹിഷ ഫാത്തിമ. സഹോദരങ്ങള്‍: ഹസീന, ഷാജിദ, വാഹിദ, സറീന, ഫസലുറഹ്മാന്.