പുതുശ്ശേരി: നീലിക്കാട് ഭഗവതി വട്ടത്ത് പരേതനായ അപ്പുക്കുട്ടെൻറ മകൻ കൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനൂപ്, ആര്യ. സഹോദരങ്ങൾ: രാജപ്പൻ, ഗോപാലൻ, സുകുമാരൻ, വാസുദേവൻ, രാഘവൻ.