അഞ്ചാംമൈൽ: പുതുക്കുളങ്ങരയിലെ പരേതനായ എ.കെ. മുഹമ്മദിെൻറ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: ഫസീല, ഹമീദ്, മുഹമ്മദ് അഷ്റഫ്, ഹക്കീം, പരേതനായ സക്കീർ ഹുസൈൻ. മരുമക്കൾ: മുഹമ്മദലി, മുഹ്സിന, റഷീദ, റഷീദ, നാദിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കള്ളിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.