നെന്മാറ: പേഴുംപാറ മൗലവി മൻസിലിൽ റിട്ട. അധ്യാപകൻ അബ്ദുൽ ഗഫൂർ (76) നിര്യാതനായി. ഭാര്യ: പരേതയായ സാറാ ബീവി. മക്കൾ: സുഹൈറ (തിരുവനന്തപുരം), സവാദ് (റേഞ്ച് ഫോറസ്റ്റ് ഓഫിസ്, ആലത്തൂർ), ഷിബില, സെബു (അധ്യാപിക, ജി.എച്ച്.എസ് നന്ദിയോട്). മരുമക്കൾ: മുഹമ്മദ് റാഫി, റഫീഖ് (അധ്യാപകൻ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെന്മാറ), സാറാ ഉമ്മ (അധ്യാപിക, മുസ്ലിം ഹൈസ്കൂൾ, പുതുനഗരം), പരേതനായ താഹ.