ഷൊർണൂർ: പരുത്തിപ്ര അണിയത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (81) നിര്യാതയായി. മക്കൾ: ജ്യോതി ബസു, ചന്ദ്രമോഹനൻ, ഗിരീഷ് കുമാർ, വത്സൻ, ശ്രീലത. മരുമക്കൾ: ശ്രീദേവി, അനിത, ലത, സതീഷ്.