ചേർത്തല: നഗരസഭ 14ാം വാർഡ് തോപ്പുവെളിയിൽ പി. രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: സാലിയമ്മ (റിട്ട. എസ്.എൻ കോളജ്, ചേർത്തല). മക്കൾ: സാബു (റിട്ട. കൃഷി വകുപ്പ്), സുനിലാൽ (എ.എസ്.ഐ, ഹാർബർ െപാലീസ് സ്റ്റേഷൻ, ഐലൻഡ്), അനിലാൽ (കണ്ണൂർ സർവകലാശാല). മരുമക്കൾ: സുജാത, സുനിത, മാല (ഗവ. ഗേൾസ് എച്ച്.എസ്.എസ്, ചേർത്തല).