മാവേലിക്കര: കൊയ്പള്ളികാരാഴ്മ ബിനുഭവനിൽ ചാക്കോ ബേബിയുടെ ഭാര്യ ശോശാമ്മ (74) നിര്യാതയായി. കണ്ണമംഗലം തോമസ്വില്ല കുടുംബാംഗമാണ്. മക്കള്‍: എബി, കൊച്ചുമോന്, ബിനു. മരുമക്കള്‍: േമഴ്സി, ഷൈല, രാഖി. സംസ്കാരം പിന്നീട്.