മലയിൻകീഴ്: ശാന്തുംമൂല, ഗീതു ഭവൻ സജികുമാർ (46) നിര്യാതനായി. ഭാര്യ: ലിഷ. മക്കൾ: ഗീതു, നീതു. മരുമകൻ: അജ്മൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.