നഗരൂർ: തേക്കിൻകാട് തുണ്ടുവിളാകത്ത് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (90) നിര്യാതയായി. മക്കൾ: സുധാകരൻപിള്ള, രാമചന്ദ്രൻപിള്ള, ലീല, ബാബുരാജ്. മരുമക്കൾ: ജയശ്രീ, വസന്ത, പുഷ്പാംഗദൻപിള്ള, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.