നേമം: ചാട്ടുമുക്ക് ഇടയ്ക്കോട് പുളിയറത്തലയ്ക്കൽ പുത്തൻവീട്ടിൽ കെ. സുരേഷ് കുമാർ (63) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: സുധീഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.