മുഖത്തല: തൃക്കോവിൽവട്ടം കൊപ്പാറ വടക്കതിൽ പേരതനായ ഭാസ്കരപിള്ളയുടെയും സരോജിനിയമ്മയുടെയും മകൻ സുനിൽകുമാർ (മണി, 53- ദുബൈ) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീകാന്ത്, ശ്രേയ.