ഓച്ചിറ: തഴവ കുതിരപ്പന്തി കൈപ്പിളേത്ത് പടീറ്റതിൽ പരേതനായ എൻ. വിശ്വനാഥെൻറ ഭാര്യ രത്നമ്മ (74) നിര്യാതയായി. മകൻ: അശോകൻ. മരുമകൾ: ജലജ (സീനിയർ ക്ലർക്ക്, ജി.ജി.എച്ച്.എസ്.എസ്, തഴവ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.