പുനുക്കന്നൂർ: കോവിൽമുക്കിനുസമീപം പ്രിയാസദനത്തിൽ സുദർശനകുമാരനുണ്ണിത്താൻ (66- റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മകൾ: പ്രിയ (അധ്യാപിക, കെ.പി.എം.എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ). മരുമകൻ: പത്മകുമാർ (മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.